ലെനിൻബാലവാടി: ബാലവിഹാർ ചിൽഡ്രൻസ‌് ഫിലിം ക്ലബിെൻറ ചലച്ചിത്രപ്രദർശനം-വൈകു. 4.00 ശ്രീവരാഹം ചെമ്പൈ സ‌്മാരക ഹാൾ: ചെമ്പൈ സംഗീതോത്സവം-വൈകു. 6.15. മേലാരിയോട് വിശുദ്ധ മദർ തെരേസ ദൈവാലയം: തീർഥാടന തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് തിരുനാൾ പതാക പ്രയാണം, കൊടിയേറ്റ്- വൈകു. 4.00 തൈക്കാട് ഗാന്ധിഭവൻ: രോഗശമനം ഉപവാസത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി കെ. സേതുവിെൻറ ക്ലാസ്- രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.