ഗുരുഗോപിനാഥ് നടനഗ്രാമം തുക കൈമാറി

തിരുവനന്തപുരം: ഗുരുഗോപിനാഥ് നടനഗ്രാമം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000രൂപ സംഭാവന നൽകി. അധ്യപകരിൽനിന്നും ജീവനക്കാരിൽനിന്നും സമാഹരിച്ച തുകയുടെ ചെക്ക് വൈസ് ചെയർമാൻ കെ.സി. വിക്രമൻ മുഖ്യമന്ത്രിക്ക് കൈമാറി. ഭരണസമിതിയംഗങ്ങളായ എൻ.എസ്. വിനോദ്, എം. വേലപ്പൻ, സെക്രട്ടറി സുദർശൻ കുന്നത്തുകാൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.