ssss

ക്രിക്കറ്റ് താരം റൈഫി വിൻസൻറ് ഗോമസി​െൻറ മാതാവ് മേരി ജോയ്‌സ് വി. തോട്ടാൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമി​െൻറ മുൻ ക്യാപ്റ്റനും ഐ.പി.എൽ താരവുമായ റൈഫി വിൻസൻറ് ഗോമസി​െൻറ മാതാവ് ദേവസ്വം ബോർഡ് ജങ്ഷൻ 'സരിഗ'യിൽ മേരി ജോയ്‌സ് വി. തോട്ടാൻ (66) നിര്യാതയായി. പരേതനായ സംഗീതജ്ഞൻ വിൻസൻറ് ഗോമസി​െൻറ ഭാര്യയാണ്. മറ്റു മക്കൾ: കമീല ഷിബു, റോസ് മേരി ബോണി. മരുമക്കൾ: പരേതനായ എസ്. ഷിബു, ബോണിഫേയ്‌സ് അലോഷ്യസ്, മേഘ. സംസ്‌കാരം ഞായറാഴ്ച മൂന്നിന് വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തിലെ ശുശ്രൂഷക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ. Photo : mary joice v thotaan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.