മൂന്നാമത് ഭരണസമിതിയുടെ പ്രധാന പരിപാടികളും പദ്ധതികളും

തലസ്ഥാനനഗരിയിൽ 35 ലക്ഷം വിലവരുന്ന സാംസ്കാരിക നിലയം 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം ജമീമ എന്ന നിർധന വനിതക്ക് 3 ലക്ഷത്തി​െൻറ വീട് റഫീക്ക ഷാജഹാന് 2 ലക്ഷം രൂപക്ക് 3 സ​െൻറ് സ്ഥലം 32 അഗതികൾക്ക് 1000 രൂപയുടെ പ്രതിമാസ പെൻഷൻ റിപ്പബ്ലിക് ദിന കുടുംബസംഗമം മെഡിക്കൽ ക്യാമ്പും മെഡിക്കൽ എക്സിബിഷനും 1500 വീടുകളിൽ ഉളുഹിയ വിതരണം സൊളാസ്റ്റിക് അവാർഡ് ദാനവും, 'സിവിൽ സർവിസ് പടവുകൾ' എന്ന മുൻ യു.എൻ അംബാസഡർ ടി.പി. ശ്രീനിവാസ​െൻറ പഠന ക്ലാസും നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് ഗിന്നസ് ബുക്ക് െറക്കോഡ് ജേതാവ് ഡോ. ബിനു കണ്ണന്താനത്തി​െൻറ വിദ്യാഭ്യാസ പ്രചോദന ക്ലാസ് പെരുമാതുറയുടെ സമഗ്രവികസനത്തിന് വികസന സെമിനാർ കഴക്കൂട്ടം പ്രസ്ക്ലബുമായി സഹകരിച്ച് പഠന പരിശീലന ക്യാമ്പ് 'ഉണരാൻ ഉയരാൻ' സംഘടന ശാക്തീകരണ ക്യാമ്പ് കിംസ് ആശുപത്രിയുടെ സഹകരണത്തോടെ മൂന്ന് ആരോഗ്യ പഠന പരിശീലന ക്ലാസുകൾ. പെരുമാതുറ സ്കൂളിന് പമ്പ്സെറ്റ് നൽകിയതടക്കം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചർച്ചകളും സെമിനാറുകളും ഉല്ലാസയാത്രകളുമായി പെൺമയുടെ വിവിധ പരിപാടികൾ കിംസി​െൻറ സഹകരണത്തിൽ സ്നേഹതീരം ഗൈഡൻസ് ആൻഡ് കൗൺസലിങ് സ​െൻറർ (2018 സെപ്റ്റംബർ 7ന് ഉദ്ഘാടനം). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷത്തിൽപരം രൂപ സമാഹരിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ 100 ഫുഡ് കിറ്റും 100 പായും 100 ബെഡ്ഷീറ്റും നൽകി. പേയാട് ജമാഅത്തുമായി ചേർന്ന് രണ്ടുപേരുടെ വിവാഹം നടത്തി. BDS, MBBS വിദ്യാർഥികൾക്ക് സ്നേഹതീരത്തി​െൻറ അഭ്യർഥനപ്രകാരം കിംസി​െൻറ CSR ഫണ്ടിൽനിന്ന് ലക്ഷങ്ങളുടെ സാമ്പത്തികസഹായം. സൗദി അറേബ്യയിൽ ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണ് കാലൊടിഞ്ഞ പെരുമാതുറ തെരുവിൽ അക്ബറിന് സൗജന്യ ശസ്ത്രക്രിയ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.