പ്രളയത്തില്‍പെട്ടവര്‍ക്ക് സൗജ്യ വോട്ടർ കാര്‍ഡ് തിരുവ്തപുരം: തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയല്‍ കാർഡ് ഷ്ടമായവര്‍ക്ക് സൗജ്യമായി വിതരണം ചെയ്യുമെ്് ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണ അറിയിച്ചു. ദുരിതബാധിതർക്ക് സൗജ്യമായാണ് ൽകു്ത്. ചീഫ് ഇലക്ടറര്‍ ഓഫിസറുടെ ഒൗദ്യോഗിക സൈറ്റായ www.ceokerala.gov.in ലും താലൂക്ക് ഒാഫിസുകളിലും അപേക്ഷഫോറം ലഭ്യമാണ്. ഫോം പൂരിപ്പിച്ച് താലൂക്ക് ഓഫിസില്‍ എത്തിക്കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴി പൂരിപ്പിച്ച അപേക്ഷഫോറം ശേഖരിക്കു് കാര്യം പരിഗണിക്കും. ഓണ്‍ലൈ്‍ അപേക്ഷ സ്വീകരിക്കാുള്ള സൗകര്യം ഇപ്പോഴില്ല. ഇക്കാര്യത്തില്‍ അുഭാവപൂർവമായ തീരുമാം ഉണ്ടാകുമെ്ും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.