ക്ലാസുകൾ പുനരാരംഭിക്കും

തിരുവനന്തപുരം: കേപ്പിന് കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനീയറിങ് കോളജുകളിലും പുന്നപ്രയിലെ എം.ബി.എ കോളജിലും ഒാണം അവധി കഴിഞ്ഞ് സെപ്റ്റംബർ മൂന്നിന് . ആറന്മുള എൻജിനീയറിങ് കോളജിൽ സെപ്റ്റംബർ അഞ്ചിനേ ക്ലാസുകൾ പുനരാരംഭിക്കൂവെന്നും ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.