കേരള ഫീഡ്​സ്​ കാലിത്തീറ്റക്ക്​ വില കുറക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പ്രളയക്കെടുതികളിൽപെട്ട് ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസമേകാൻ കേരള ഫീഡ്സ് ഉൽപാദിപ്പിക്കുന്ന എല്ലായിനം കാലിത്തീറ്റകൾക്കും ചാക്ക് ഒന്നിന് 100 രൂപ തോതിൽ വില കുറക്കാൻ മന്ത്രി കെ. രാജു നിർദേശം നൽകി. ഇതനുസരിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ കാലിത്തീറ്റക്ക് വില കുറയും. ഒരു മാസത്തേക്കാണ് ഇളവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.