തിരുവനന്തപുരം: മഹാദുരന്തത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്തുന്നതിനും കേരളം പുനർനിർമിക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി അഭ്യർഥിച്ച ഒരു മാസത്തെ ശമ്പളം നൽകുന്നതിന് കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ . എല്ലാ ജീവനക്കാരും കഴിയുന്നത്ര ഗഡുക്കൾ കുറച്ച് ഈ ദൗത്യം വിജയിപ്പിക്കണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.