ഒരു കോടി രൂപയുടെ ചെക്ക്​ കൈമാറി

തിരുവനന്തപുരം: അക്ബർ ട്രാവത്സ് ഒാഫ് ഇന്ത്യ കേരളത്തി​െൻറ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഗ്രൂപ് സ്ഥാപക ചെയർമാൻ കെ.വി. അബ്ദുൽ നാസർ മുഖ്യമന്ത്രിയുടെ ഒാഫിസിെലത്തി ചെക്ക് കൈമാറി. സ്പീക്കർ ശ്രീരാമകൃഷ്ണൻ അക്ബർ ഗ്രൂപ് ഉദ്യോഗസ്ഥൻ അനീഷ് കുര്യാക്കോസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.