പ്രളയബാധിതർക്ക് സഹായവുമായി പാപ്പാല ഗവ. എൽ.പി.എസ്

കിളിമാനൂർ: പ്രളയത്തെതുടർന്ന് പാഠപുസ്തകങ്ങളടക്കം നശിച്ച കുട്ടികളെ സഹായിക്കാൻ പാപ്പാല ഗവ.എൽ.പി സ്കൂളിലെ കുരുന്നുകൾ തയാറെടുക്കുന്നു. കുട്ടികൾ ശേഖരിക്കുന്ന ധനസഹായത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും സ്കൂൾ പി.ടി.എയും പിന്തുണയുമായുണ്ട്. 'ചേർത്തു നിർത്താം ചങ്ങാതികളെ' എന്ന പദ്ധതിയിലേക്ക് സെപ്റ്റംബർ എട്ടുവരെ സഹായം സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 8547920590, 9645667733, 9995414592.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.