മയൂരി ഹോം അപ്ലയൻസസ്​ ഒാണം ഒാഫർ തുടരുന്നു

തിരുവനന്തപുരം: വിശാലമായ ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഹോം അപ്ലയൻസസ് ഷോറൂം മണക്കാട്, കണിയാപുരം മയൂരിയുടെ ഉദ്ഘാടന, ഒാണം ഒാഫർ സെപ്റ്റംബർ 30 വരെ നീട്ടി. മൂന്നുനിലകളിലായാണ് ഷോറൂം. നിലമ്പൂരിലെ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ഉന്നതനിലവാരവും ഗുണമേന്മയുമുള്ള ഫർണിച്ചറാണ് വിൽപനക്കായി ഇവിടെ തയാറാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഹോൾസെയിൽ വിലക്കാണ് കണിയാപുരത്തും മണക്കാടും ഷോറൂമുകളിൽ വിൽക്കുന്നത്. കസ്റ്റമേഴ്സിന് കുറഞ്ഞ വിലയിൽ കൂടുതൽ ഫർണിച്ചർ വാങ്ങാൻ കഴിയും. കേരളത്തിലെ മയൂരിയുടെ 13ാമത്തെ ഷോറൂമാണ് കണിയാപുരത്ത് തുറന്നത്. ഉദ്ഘാടനത്തോടും ഒാണത്തോടും അനുബന്ധിച്ച് ഒരു കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഫോൺ: 7510800700, 0471 2755 200.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.