പാൻമസാല വിൽപനക്കിടെ പിടിയിൽ

കാട്ടാക്കട : കുളത്തുമ്മൽ സ്‌കൂൾ, കാട്ടാക്കട ബിവറേജസ് ഒൗട്ട്ലെറ്റ് പരിസരങ്ങളിൽ പാൻമസാല വില്‍പന നടത്തിവന്നയാൾ അറസ്റ്റിൽ. കുളത്തുമ്മൽ കിള്ളി കൂന്താണി സ്വദേശി വെട്ടുകത്തി എന്ന ബൈജുവാണ് (38) പിടിയിലായത്. ഇയാളിൽനിന്ന് 15 കവർ പാൻമസാല പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.