സർട്ടിഫിക്കറ്റുകൾ സൗജന്യമായി ലഭ്യമാക്കും

തിരുവനന്തപുരം: പ്രളയത്തിൽ സാക്ഷരതാമിഷ​െൻറ പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സ് സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അവ സൗജന്യമായി ലഭ്യമാക്കുമെന്ന് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അറിയിച്ചു. ഇതിനുള്ള അപേക്ഷ പരീക്ഷയെഴുതിയ വിദ്യാലയത്തിൽ സമർപ്പിക്കണം. സാക്ഷരത, നാല്, ഏഴ് തുല്യത കോഴ്സ് പാഠപുസ്തകങ്ങൾ, ടി.സികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടമായവർ അതത് ജില്ല സാക്ഷരതാമിഷനുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.