തിരുവനന്തപുരം: പ്രളയദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ വഖഫ് സ്ഥാപനങ്ങൾ സന്നദ്ധമാകണമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഭ്യർഥിച്ചു. പള്ളികൾ, മദ്റസകൾ, യത്തീംഖാനകൾ, അറബിക് കോളജുകൾ, മഖാം/ ജാറം/ദർഗ സ്ഥാപനങ്ങളുടെ ഭാരവാഹികൾ പരമാവധി ധനശേഖരണം നടത്തണം. ശേഖരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് വഖഫ് ബോർഡ് ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. (A/C No. 37887461243, SBI Deshabhimani Jn. Branch, IFSC code: SBIN0070327).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.