അനുമോദിച്ചു

വെമ്പായം: എസ്.എസ്.എല്‍.സി, പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടി വിജയിച്ച ബാങ്ക് സഹകാരികളുടെയും അംഗങ്ങളുടെയും കുട്ടികള്‍ക്ക് വെമ്പായം സര്‍വിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ കാഷ് അവാര്‍ഡും ട്രോഫിയും വിതരണംചെയ്തു. ബാങ്കി​െൻറ വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് പി. കൃഷ്ണപിള്ള, ബോര്‍ഡ് മെംബര്‍ പി. ചന്ദ്രശേഖരപിള്ള, ഭരണസമിതി അംഗങ്ങളായ അമ്പിളി, കെ.വി. ശ്രീകാന്ത്, ബാങ്ക് സെക്രട്ടറി എസ്.ആര്‍. വിജയന്‍ എന്നിവർ സംസാരിച്ചു. DSC00773.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.