കമുകറ ഫൗണ്ടേഷ​െൻറ പുരസ്കാരം ഔസേപ്പച്ചന്​ സമ്മാനിച്ചു

തിരുവനന്തപുരം: സമൂഹത്തി​െൻറ മനഃസാക്ഷിയിൽ ജീവിക്കുന്ന പാട്ടുകാരനാണ് കമുകറ പുരുഷോത്തമനെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കമുകറ ഫൗണ്ടേഷ​െൻറ പുരസ്കാരം സംഗീതസംവിധായകൻ ഔസേപ്പച്ചന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കവി പ്രഭാവർമ അനുസ്മരണ പ്രഭാഷണം നടത്തി. കമുകറ ഫൗണ്ടേഷൻ പ്രസിഡൻറ് രാജീവ് ഒ.എൻ.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ശിവൻ, ബേബി മാത്യു, ചന്ദ്രസേനൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് കമുകറ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.