ഹൈമാസ്​റ്റ്​ ലൈറ്റ്​ ഉദ്ഘാടനം

പത്തനാപുരം: പുന്നല കണ്ണങ്കര ക്ഷേത്ര കവലയില്‍ പുതുതായി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. സുരേഷ്ഗോപി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് ലെറ്റ് നിർമിച്ചത്. ശനിയാഴ്ച വൈകീട്ട് ആറിന് ലൈറ്റി​െൻറ ഉദ്ഘാടനം സുരേഷ്ഗോപി എം.പി നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.