കല്ലറ: ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ എൻറർപെർണർഷിപ് (സംരംഭകത്വത്തിൽ) ഉദ്യോഗാർഥികളുടെ പട്ടിക തയാറാക്കുന്നു. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം സ്കൂൾ ഒാഫിസിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.