'നിഷി'ൽ ബിരുദ കോഴ്​സ്​

തിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ശ്രവണവൈകല്യമുള്ള വിദ്യാർഥികൾക്ക് (എച്ച്.ഐ) വേണ്ടിയുള്ള ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (കമ്പ്യൂട്ടർ സയൻസ് എച്ച്.ഐ), ബി.കോം (എച്ച്.ഐ), ബി.എഫ്.എ(എച്ച്.ഐ), എന്നിവയാണ് കോഴ്സുകൾ. admissions.nish.ac.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 22. വിശദാംശങ്ങൾക്ക് 0471 3066635 നമ്പറിലും admission@nish.ac.in maitlo:admiൈion@nish.ac.in ഇ-മെയിലിലും അഡ്മിഷൻ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.