വി വൺ കലാസാംസ്​കാരിക വാർഷികം ഉദ്ഘാടനം

വെള്ളറട: ആവണംകോട് വി വൺ കലാകായിക സാംസ്കാരികവേദിയുടെ 5ാം വാർഷികവും മെഡിക്കൽ ക്യാമ്പി​െൻറ ഉദ്ഘാടനവും നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ ഉദ്ഘാടനം ചെയ്തു. പാലിയോട് രതീഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽകുമാർ, സബി, ആവണംകോട് സതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.