ഗ്രാമസഭ

വർക്കല: നഗരസഭയിലെ കരുനിലക്കോട് വാർഡ് ായോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പൊയ്കയിൽ സ്കൂളിൽ നടക്കും. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള വാർഡ് സഭയിൽ എല്ലാ ഗ്രാമവാസികളും പങ്കെടുക്കണമെന്ന് കൗൺസിലർ സജിത് റോയി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.