സി. കേശവൻ ജന്മദിനാഘോഷം

കൊല്ലം: സ്വാതന്ത്ര്യസമര രംഗത്തും സ്വതന്ത്ര കേരളത്തിലും നിസ്വാർഥമായ രാഷ്ട്രീയ പ്രവർത്തനം ശൈലിയായി സ്വീകരിച്ച നേതാവായിരുന്നു സി. കേശവനെന്ന് യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ. ഡി.സി.സിയിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളേക്കാൾ പ്രവർത്തിയിൽ ഇടതുപക്ഷ മനോഭാവം എക്കാലവും ഉയർത്തി പിടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ. അഴകേശൻ, എസ്. വിപിനചന്ദ്രൻ, ജി. ജയപ്രകാശ്, ആദിക്കാട് മധു, അയത്തിൽ തങ്കപ്പൻ, മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.