പള്ളിയുടെ കൂദാശ നാളെ

അമ്പലംകുന്ന്: പുതുതായി നിർമിച്ച വാളിയോട് ശാലേം മാർത്തോമ പള്ളിയുടെ കൂദാശ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊട്ടാരക്കര-പുനലൂർ ഭദ്രാസന ബിഷപ് ഡോ. യുയാക്കീം മാർ കൂറിലോസ് നിർവഹിക്കും. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം െചയ്യും. ബിഷപ് സഖറിയ മാർ അന്തോണിയോസ് അനുഗ്രഹപ്രഭാഷണം നിർവഹിക്കും. കാരുണ്യസഹായ വിതരണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.