തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എല്ലാ പ്രീൈപ്രമറികളെയും അംഗീകരിച്ച് അധ്യാപകർക്കും ആയമാർക്കും ജീവിക്കാനുള്ള വേതനം നൽകുക, അധ്യാപക തസ്തികകൾ അംഗീകരിക്കുന്നതിന് അൺഎക്കണോമിക് മാനദണ്ഡം എടുത്തുകളയുക, അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തും. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.