കെ.എല്‍.സി.എ സർഗോത്സവം

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ കീഴിലെ കെ.എല്‍.സി.എ ബാലരാമപുരം സോണൽ സമിതി സർഗോത്സവം 2018 സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫാ. സാബു വർഗീസ് നിർവഹിച്ചു. സോണൽ പ്രസിഡൻറ് വികാസ് കുമാർ അധ്യക്ഷതവഹിച്ചു. രൂപത ട്രഷറർ വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം ബാലയ്യൻ. എസ്, ബിനു. എസ്, അനിമേറ്റർ സജി, കോൺക്ലിൻ ജിമ്മി ജോൺ, ജോയി. സി, സജിത. എസ്, ബിപിൻ എസ്.പി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് സുരേന്ദ്രൻ. എസ്, ദിലീപ് ബി.െജ, ബിജു, ബാബു, ഷിബു, ബിനിറോസ് എന്നിവർ പെങ്കടുത്തു. കലാ-സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ് നേടി ബാലരാമപുരം യൂനിറ്റ് ഒന്നാം സ്ഥാനവും നേമം യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാപ്ഷൻ ബാലരാമപുരം കെ.എല്‍.സി.എ സോണല്‍ സമിതി സംഘടിപ്പിച്ച 'സർഗോത്സവം' ഫാ. സാബു വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു photo mail: KLCA Balaramapuram 01.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.