അബ്​ദുൽ ലത്തീഫ് (70)

obit അബ്ദുൽ ലത്തീഫ് kol53 abdul latheef- 70 ശാസ്താംകോട്ട: മനക്കര പുത്തൻവീട്ടിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നിസാം (ഷിബു -ബിരിയാനി ജങ്ഷൻ, ഭരണിക്കാവ്), ഷീബ, ഷിജിന. മരുമക്കൾ: ലിയാഖത്ത്, ആനിസ. ഗംഗാധരൻ kol54 K. Gangadharan കരുനാഗപ്പള്ളി: വാളാച്ചാൽ കണ്ണങ്കര തറയിൽ (അമ്മാസ്) കെ. ഗംഗാധരൻ (88-കോന്നി മാർക്കറ്റിലെ ആദ്യകാല വ്യാപാരി) നിര്യാതനായി. ആദിനാട് കരിപ്പോലിൽ കിഴക്കതിൽ കുടുംബാംഗം പരേതയായ ഭാരതിയാണ് ഭാര്യ. മക്കൾ: രവി (ബിസിനസ്, കോന്നി), രമണി, രമ, രഘു (ബിസിനസ്). മരുമക്കൾ: സുമ, ദേവദാസൻ (എക്സ് മിലിട്ടറി), സോമൻ (ബിസിനസ്), ദീപ്തി. സഞ്ചയനം വ്യാഴാഴ്ച കൃഷ്ണപുരം അമ്മാസ് വീട്ടിൽ. ഗംഗാധരൻ പിള്ള kol55 Gangadharan pilla 72 കരുനാഗപ്പള്ളി: തഴവ കടത്തൂർ കണ്ടത്തിൽ തറയിൽ ഗംഗാധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: വിജയമ്മയമ്മ. മക്കൾ: ശ്രീലേഖ, ശ്രീലത. മരുമക്കൾ: ജയൻപിള്ള, ജയകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.