ജോർജ് kol56 (George) കടയ്ക്കൽ: മണ്ണൂർ ചെറുക്കാറ്റ് വീട്ടിൽ (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതനായ രാജൻ, മണ്ണൂർ ഷാജി (ഗാന്ധിഗ്രാം ട്രസ്റ്റ് ). മരുമക്കൾ: എലിസബത്ത്, ലീലാമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മണ്ണൂർ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. 101ാം വയസ്സിൽ നിര്യാതയായി kol57 (K.G. Thankamma (101) ഓയൂർ: വെളിയം തങ്കം നിവാസിൽ പരേതനായ കെ. ദിവാകരെൻറ ഭാര്യ കെ.ജി. തങ്കമ്മ (101) നിര്യാതയായി. മക്കൾ: സത്യരാജൻ (എയർഫോഴ്സ്, ബംഗളൂരു), ബാബുരാജൻ, തങ്കമണി, പുഷ്പരാജൻ (എയർഫോഴ്സ്, ബംഗളൂരു), ജയചന്ദ്രൻ (എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി എക്സിക്യൂട്ടിവ് മെംബർ, കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം), അനിതാഡോളി, പരേതരായ ശാന്തമ്മ, ശിവപ്രസാദ്, ത്യാഗരാജൻ. മരുമക്കൾ: പത്മകുമാരി (സെൻട്രൽ സ്കൂൾ ബംഗളൂരു), ലളിതാംബിക, ശോഭന, വിജയകുമാർ, ശോഭ, ഗീതാദേവി, ഷീജ, ശശീന്ദ്രബാബു (യു.എ.ഇ), പരേതനായ രാഘവൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.