വാർഷിക പൊതുയോഗം

അഞ്ചൽ: ആർച്ചൽ റബർ ഉൽപാദക സംഘത്തി​െൻറ 29ന് ഉച്ചക്ക് രണ്ട് മുതൽ ഗുരുമന്ദിരം ഒാഡിറ്റോറിയത്തിൽ നടക്കും. സംഘം പ്രസിഡൻറ് കെ. രാജൻ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമീഷണർ ലീനാ തോമസ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.