പെേട്രാൾ^-ഡീസൽ എക്സൈസ്​ തീരുവ കേന്ദ്രം വെട്ടിക്കുറക്കണം ^ജി. സുഗുണൻ

പെേട്രാൾ-ഡീസൽ എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറക്കണം -ജി. സുഗുണൻ തിരുവനന്തപുരം: പെേട്രാളി​െൻറയും ഡീസലി​െൻറയും എക്സൈസ് തീരുവ വെട്ടിക്കുറക്കാനോ, അല്ലെങ്കിൽ ഇതിന് ജി.എസ്.ടി ഏർപ്പെടുത്താനോ കേന്ദ്ര സർക്കാർ ഉടൻ തയാറാകണമെന്ന് സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജി. സുഗുണൻ ആവശ്യപ്പെട്ടു. ജനവികാരം മാനിക്കാനും പെേട്രാൾ--ഡീസൽ വില വർധന തടഞ്ഞുനിർത്താനും കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.