പരിപാടികൾ ഇന്ന്

പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം: വെട്ടിപ്പുഴ തോട് ശുചീകരണം ഉദ്ഘാടനം മന്ത്രി കെ. രാജു- -രാവി. 9.00 കേരളപുരം പബ്ലിക് ലൈബ്രറി: 70ാം വാർഷികാഘോഷം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു. 6.00 പെരുമ്പുഴ ഗ്രാമോദ്ധാരണ സർവിസ് സഹകരണബാങ്ക് ഒാഡിറ്റോറിയം: ഒരുമ റസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി- ഉച്ച. 2.00 കുണ്ടറ ഗുരുദേവ ഓഡിറ്റോറിയം: ഫൈൻ ആർട്ട്സ് അസോസിയേഷൻ പ്രതിമാസ പരിപാടി തൃശൂർ സദ്ഗമയയുടെ നാടകം അരണ-വൈകു. 6.45 ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: കുട്ടികളുടെ കലാഗ്രാമം ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.