എം.എസ്​.എഫ്​ വിന്നേഴ്​സ്​ മീറ്റ്​: അപേക്ഷ ക്ഷണിച്ചു

ചിറയിൻകീഴ്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം.എസ്.എഫ് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകുന്നു. 'വിന്നേഴ്സ് മീറ്റ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉപഹാരത്തിന് അർഹരായ വിദ്യാർഥികൾ 31ന് മുമ്പ് അപേക്ഷയും മാർക്ക് ലിസ്റ്റും ജനറൽ സെക്രട്ടറി, എം.എസ്.എഫ് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി, ലീഗ് ഹൗസ്, പെരുമാതുറ, തിരുവനന്തപുരം- 695 303 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9387015015, 8129080446.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.