പരിപാടികൾ ഇന്ന്​

എൻ.ജി.ഒ ഭവൻ: കേരള എൻ.ജി.ഒ അസോസിയേഷ​െൻറ സംസ്ഥാന കമ്മിറ്റി ഒാഫിസി​െൻറ പുതിയനില ഉദ്ഘാടനം ഉമ്മൻ ചാണ്ടി -രാവിലെ 9.30. കുളത്തൂപ്പുഴ ഗ്രീൻവാലി ഒാഡിറ്റോറിയം: കേരള വനം-വന്യജീവി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആറ്റുമണൽ വിതരണോദ്ഘാടനം ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജു -വൈകു 3.30ന്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കൺവെൻഷൻ സ​െൻറർ: പിണറായി വിജയൻ സർക്കാർ രണ്ടാംവാർഷികാഘോഷം ജില്ലാതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുേരന്ദ്രൻ -വൈകു. 4.00. പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധി കഥാമേള -വൈകു. 6.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.