കഞ്ചാവുമായി മധ്യവയസ്ക എക്​സൈസ്​ പിടിയിലായി

തിരുവനന്തപുരം: വിൽപനക്ക് കൊണ്ടുവന്ന രണ്ട് കിലോ . നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശിനി റാണിയാണ് (42) എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നർകോട്ടിക്സ് സ്പഷൽ സ്ക്വാഡി​െൻറ പിടിയിലായത്. നാഗർകോവിൽനിന്ന് കൊണ്ടുവന്ന രണ്ട് കിലോതൂക്കം വരുന്ന കഞ്ചാവ് ശാസ്തമംഗലം െെപപ്പിൻമൂട് ഭാഗത്ത് ആവശ‍്യക്കാരന് എത്തിച്ച് കൊടുക്കാൻ കൊണ്ടുവന്നപ്പോഴാണ് പിടിയിലായത്. സി.എ. വിനോദ്കുമാർ, ഇൻസ്പെക്ടർ അഭിലാഷ്, സുനിൽകുമാർ, എലിയാസ് റോയ്, സീയോസ്ടോണി, പ്രകാശ്, മാനുവൽ, ശ്രീലാൽ, അജയൻ, വീനിതറാണി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.