കിളിമാനൂർ: മടവൂർ വൈദ്യുതി സെക്ഷൻ കീഴിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പോങ്ങനാട്, ആലത്തുകാവ്, പഴയചന്ത, തകരപ്പറമ്പ്, പഴുവടി, ചാണിക്കൽ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ അറിയിച്ചു. വാര്‍ഷികോത്സവം കാട്ടാക്കട: -കള്ളിക്കാട് ദേവന്‍കോട് അദ്ധ്യാത്മ ചിന്താലയത്തിലെ വാര്‍ഷികോത്സവം വ്യാഴാഴ്ച തുടങ്ങി 22ന് സമാപിക്കും. രാവിലെ നാലിന് ഗണപതിഹോമം, ആറിന് മഹാമൃത്യുഞ്ജയഹോമം, ദീപാരാധന, മഹാ സുദര്‍ശന ഹോമം എന്നിവ ആഘോഷ ദിവസങ്ങളില്‍ നടക്കും. 22ന് വൈകീട്ട് നാലിന് ഘോഷയാത്ര, രാത്രി എട്ടിന് നാദസ്വര കച്ചേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.