റമദാൻ മാസപ്പിറവി: ഇമാമുമാരുടെ യോഗം നാളെ

തിരുവനന്തപുരം: ചൊവ്വാഴ്ച ശഅ്ബാൻ 29 ആയതിനാൽ റമദാൻ മാസപ്പിറവി കാണുന്നവർ 9526459946, 9447655270, 9745682586 നമ്പറുകളിൽ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് മഹല്ല് ഭാരവാഹികളുടെയും ഇമാമുമാരുടെയും സംയുക്തയോഗം ചൊവ്വാഴ്ച വൈകീട്ട് ആറിന് മണക്കാട് സെൻട്രൽ ജുമാമസ്ജിദ് ഒാഡിറ്റോറിയത്തിൽ ചേരുമെന്നും തിരുവനന്തപുരം വലിയഖാദി ചേലക്കുളം മുഹമ്മദ് അബ ുൽബുഷ്റാ മൗലവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.