ക്ഷേത്രവഞ്ചി നശിപ്പിച്ചു

ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മൂലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന നിലവിളക്കും ക്ഷേത്രവഞ്ചിയും ക്ഷേത്രാചാര ചടങ്ങുകൾക്കുള്ള സാധന സാമഗ്രികളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു. ഭരണ സമിതി പ്രസിഡൻറ് പി. ബിജുലാൽ, സെക്രട്ടറി ബിജു കൊച്ചമ്പനാട് എന്നിവർ ചാത്തന്നൂർ പൊലീസിന് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.