നേതൃ ശിൽപശാല

കാട്ടാക്കട: ബി.ജെ.പി കർഷകമോർച്ച ജില്ല നെയ്യാർഡാമിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജി.പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. ബിജു, എം.ആർ. ചന്ദ്രൻ, ചെമ്പൂർ വേണു, നെല്ലനാട് ശശി, കുറ്ററ അനി, പ്രേംകുമാർ, കള്ളിയോട് രാമചന്ദ്രൻ നായർ, കല്ലറ സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.