ആസാദ്​ സ്​റ്റോർ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: ആസാദ് ഗ്രൂപ്പി​െൻറ നാലാമത്തെ ബ്രാൻറായ ആസാദ് സ്റ്റാർ മാൾ ഒാഫ് ട്രാവൻകൂറിൽ പ്രവർത്തനം തുടങ്ങി. ഫൈൻ ഡൈയിൽ റസ്റ്റോറൻറി​െൻറ ഉദ്ഘാടനം ആസാദ് ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ നിർവഹിച്ചു. ഗ്രൂപ് ഡയറക്ടർമാരായ മാഹീൻ ആസാദ്, വാസിം ആസാദ്, ഉസ്മാൻ ആസാദ്, ഇ.എം. നജീബ് (എക്സിക്യൂട്ടിവ് ഡയറക്ടർ, എ.ടി.ഇ ഗ്രൂപ് ഒാഫ് കമ്പനീസ്) എന്നിവരും സന്നിഹിതരായിരുന്നു. കാപ്ഷൻ azad mal.jpg ആസാദ് സ്റ്റാർ ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർ മാഹീൻ ആസാദ്, വാസിം ആസാദ്, ഉസ്മാൻ ആസാദ്, ഇ.എം. നജീബ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.