ചിത്രകലാ^പെയിൻറിങ്​ പരിശീലനം

ചിത്രകലാ-പെയിൻറിങ് പരിശീലനം തിരുവനന്തപുരം: ചിത്രകലാ അഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ചിത്രകലാ മണ്ഡലം ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ചിത്രകലാ-പെയിൻറിങ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൈതമുക്ക്, പാറ്റൂർ, പൂജപ്പുര എന്നീ കേന്ദ്രങ്ങളിൽ പരിശീലനം ഉണ്ടാകും. ഫോൺ: 9037893148, 8891839165.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.