ശമ്പള പരിഷ്കരണം: ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം ഇന്ന്​

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാറും ഐ.ബി.എയും പുലർത്തുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ ബാങ്ക് ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിക്കും. ഇതി​െൻറ ഭാഗമായി തിരുവനന്തപുരത്ത് എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ ബുധനാഴ്ച വൈകീട്ട് 5.30ന് യുനൈറ്റഡ് ഫോറത്തി​െൻറ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.