സ്വകാര്യബസുടമകളുടെ രാപ്പകൽ സത്യഗ്രഹസമരം തുടങ്ങി

തിരുവനന്തപുരം: ഡീസൽ വിലവർധനക്കെതിരെ സ്വകാര്യ ബസുടമകൾ സെക്രേട്ടറിയറ്റിന് മുന്നിൽ രാപ്പകൽ സത്യഗ്രഹം തുടങ്ങി. സമരം ബുധനാഴ്ച രാവിലെ 10.30ന് സമാപിക്കും. കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യബസുകൾക്ക് ഡീസൽവിലയിൽ ഇളവ് അനുവദിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർഥികളുടെ യാത്രനിരക്ക് ജൂൺ മുതൽ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ പ്രസിഡൻറ് പി.കെ. മൂസ, വി.കെ. സെബാസ്റ്റ്യൻ, ജോയ് തോട്ടത്തിൽ, ആർ.സി. പ്രസാദ്, എൻ. വിദ്യാധരൻ, വി.എസ്. പ്രദീപ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.