കുടുംബശ്രീ ^ബീമാമിത്ര തെരഞ്ഞെടുപ്പ്​

കുടുംബശ്രീ -ബീമാമിത്ര തെരഞ്ഞെടുപ്പ് തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ പരിധിയിൽവരുന്ന പഞ്ചായത്തുകളിലേക്ക് ഒരു ബീമാ മിത്രയെ വീതം തെരഞ്ഞെടുക്കും. ഹയർസെക്കൻഡറിയോ / തത്തുല്യ വിദ്യാഭ്യാസയോഗ്യതയോ ഉള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. നിയമന മാനദണ്ഡങ്ങൾ ജില്ല കമീഷൻ ഒാഫിസിലും അതത് സി.ഡി.എസ് ഒാഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും www.kudumbashree.org പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഇൗ മാസം പത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.