ചരമം ശി​​​വ​നാ​ഥൻ

തിരുവനന്തപുരം: പേട്ട പുത്തൻറോഡ് 'മണിമന്ദിര'ത്തിൽ എൻ. ശിവനാഥൻ (84, റിട്ട. ഫാർമസിസ്റ്റ്, എസ്.എ.ടി. ആശുപത്രി) നിര്യാതനായി. ഭാര്യ: സി. ശ്യാമള. (റിട്ട. അസി. ഡയറക്ടർ- ഫാർമസി, ഡി.എച്ച്.എസ്). മകൻ: ഡോ.എൻ.എസ്. രാജേഷ് കുമാർ (ഹോമിയോപ്പതിക് ഫിസിഷ്യൻ). മരുമകൾ: ഡോ.വി.ആർ. അപ്സരാ രാജേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. sivanathan 84 charamam.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.