'റമദാന് സ്വാഗതം' പ്രഭാഷണം നടത്തി

ഓച്ചിറ: ജമാഅത്തെ ഇസ്ലാമി ഓച്ചിറ ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ . പരിപാടിയിൽ ഫൗസാൻ ബിൻ അഷറഫ് പ്രർഥന നടത്തി. ആലുവ പഴങ്ങനാട് ജുമാമസ്ജിദ് ഇമാം ഇസ്മായിൽ കങ്ങരപ്പടി മുഖ്യപ്രഭാഷണം നടത്തി. അഷറഫ് ഓച്ചിറ അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.