കുടുംബസംഗമവും ചികിത്സാ ധനസഹായ വിതരണവും

പാരിപ്പള്ളി: സംസ്കാര ആർട്സ് സൊസൈറ്റിയുടെയും കലാക്ഷേത്രത്തി​െൻറയും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാപ്റ്റൻ ലക്ഷ്മി വനിതാരത്നം പുരസ്കാരം നേടിയ ലളിതാ സദാശിവൻ ടീച്ചർ, നൃത്താധ്യാപിക കലാമണ്ഡലം അശ്വനി, കേരള സർവകലാശാല യുവജനോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാം സമ്മാനം നേടിയ ആതിര, വി.എസ്.അക്ഷര എന്നിവരെ ആദരിച്ചു. സംസ്കാര സ്നേഹ സ്പർശം പദ്ധതിയിൽനിന്ന് മൂന്നുപേർക്ക് ചികിത്സാ ധനസഹായമായി 5000 രൂപ വീതം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.