ചരമം

kol60 muhammed haneefa 60 മുഹമ്മദ് ഹനീഫ അഞ്ചാലുംമൂട്: തൃക്കരുവ നടുവിലച്ചേരി ആലുവിള വീട്ടിൽ മുഹമ്മദ് ഹനീഫ (68) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: മുഹമ്മദ് ഇക്ബാൽ കരുവ (സെക്രട്ടറി, കരുവ മുസ്ലിം ജമാഅത്ത്, സംസ്ഥാന സെക്രേട്ടറിയേറ്റ് മെംബർ,പി.ഡി.പി ), ഷിഹാബുദ്ദീൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്.സി, തൃക്കരുവ), ലൈലാബീവി. മരുമക്കൾ: ഷാജഹാൻ (സൗദി), ഷംല (സർവേ വകുപ്പ്), ഷാനിഫ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.