ഗായകൻ അദ്​നാൻ സമി കുവൈത്തിൽ അവഹേളിക്കപ്പെട്ടതായി പരാതി

കുവൈത്ത് സിറ്റി: കുവൈത്തിൽ പരിപാടിക്കെത്തിയ ഇന്ത്യൻ ഗായകൻ അദ്നാൻ സമിയെ വിമാനത്താവള ഉദ്യോഗസ്ഥർ 'ഇന്ത്യൻ നായ' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്കും ടാഗ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രി ഗായകനെ ഫോണിൽ വിളിച്ച് വിവരം അന്വേഷിച്ചു. adnan sami അദ്നാൻ സമി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.