ആലോചനയോഗം

കുളത്തൂപ്പുഴ: വനശ്രീ ആറ്റുമണല്‍ വിതരണകേന്ദ്രത്തില്‍നിന്ന് മണല്‍ വിതരണത്തി‍​െൻറ ഉദ്ഘാടനനടത്തിപ്പി‍​െൻറ സ്വാഗതസംഘം രൂപവത്കരണ ചൊവ്വാഴ്ച വൈകീട്ട് നാലിന് കുളത്തൂപ്പുഴ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് കുളത്തൂപ്പുഴ വനം റേഞ്ച് ഒാഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.