വാർഡ് കൺവെൻഷനും അവധിക്കാല ക്യാമ്പും

കൊട്ടാരക്കര: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിലി​െൻറ കുടിക്കോട് യൂനിറ്റി​െൻറ 14, 15 തീയതികളിൽ കുടിക്കോട് പാറക്കെട്ടിൽ നടക്കും. രണ്ട് ദിവസമായി നടക്കുന്ന പരിപാടികളിൽ കുസൃതിക്കിറുങ്ങിണിക്കൂട്ടം, കാവ്യകേളി, മെഗാ സാംസ്കാരിക സംഗമം, ആരോഗ്യസെമിനാർ, ബോധവത്കരണ ക്ലാസുകൾ, നാടൻപാട്ട് ശിൽപശാല, പ്രതിനിധി സമ്മേളനം, വിവിധ സമ്മേളനങ്ങൾ, സാംസ്കാരിക സൗഹൃദസദസ്സ്, സമാപനസമ്മേളനം, സമ്മാനദാനം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.