​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്​ഘാടനം

തിരുവനന്തപുരം: ചേന്തി െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉള്ളൂർ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ്, ഇവടക്കോട് വാർഡ് കൗൺസിലർ വി. ശാലിനി, ഡി.സി.സി മെംബർ ചേന്തിയിൽ സുഗുണൻ, പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് തലതാനാട് ചന്ദ്രശേഖരൻ നായർ, സ​െൻറ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. റോജൻ പി. രാജൻ, പുളിക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിജയ കുമാരൻ നായർ, പ്രഫ. ക്രിസ്റ്റഫർ, എൻ. ജയകുമാർ, ലൈജു, ശശിബാലൻ, സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.